FLASH NEWS

കൂർക്കംവലിക്കാർ ഇതൊന്നു കേൾക്കൂ

March 08,2024 04:59 PM IST

കൂർക്കം വലി ഉള്ളവർക്ക് മാത്രമല്ല, ചുറ്റുമുള്ളവർക്കും അത് വലിയ അരോചകമാണ്. കൂർക്കം വലിക്കാർക്കുള്ള ചില ടിപ്സുകൾ :

 

1.ഉറങ്ങുമ്പോൾ ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും.

 

2. ലഹരികൾ  കൂര്‍ക്കംവലിക്ക് കാരണമാകുന്നതിനാൽ മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കുക.

 

3.നിര്‍ജ്ജലീകരണം കൂര്‍ക്കംവലിക്ക് കാരണമാകും എന്നതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് യഥേഷ്ടം വെള്ളം കുടിക്കുക.

4. ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിയ്ക്കുന്നത് ശീലമാക്കുന്നതോടൊപ്പം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കണം.

 

5.ചിലര്‍ വായ തുറന്നു പിടിച്ച്  ഉറങ്ങാതെ വായ അടച്ചു കിടക്കാന്‍ ശ്രദ്ധിക്കുക.

 

6 തലയിണകളിൽ തല ഉയർത്തി വച്ച് കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിനും കൂർക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.